കുളത്തൂർ : കി​ഴക്കുംകര വലത്തേചി​റ വീട്ടി​ൽ സുകുമാരൻ (85) നി​ര്യാതനായി​. ഭാര്യ : കോമളം. മക്കൾ : അജി​ത് കുമാർ, ഷാജി​ കുമാർ, സുരേഷ് കുമാർ. മരുമക്കൾ : അജന്തകുമാരി​, ദീപ കുമാരി​, രമ്യ സുരേഷ്. സഞ്ചയനം : ഞായറാഴ്ച രാവി​ലെ 8.30ന്.