so

കായംകുളം: പ്രയാർ വടക്ക് ആർ.എസ് ഭവനത്തിൽ സോമരാജൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ്, രതീഷ് (ബി.എസ്.എഫ്). മരുമക്കൾ: ഷീജ, രസ്ന. സഞ്ചയനം 29ന് രാവിലെ 8ന്.