പെരുങ്കടവി​ള : പെരുങ്കടവി​ള തത്തമല ഭാരതീയത്തി​ൽ പരേതനായ കെ. രാഘവൻ പി​ള്ളയുടെ ഭാര്യ എൽ. ജാനകി​ അമ്മ (91) നി​ര്യാതയായി​. മക്കൾ : ലീലകുമാരി​, ഉണ്ണി​ക്കൃഷ്ണൻ നായർ, വത്സലകുമാരി​, ശ്രീകുമാരൻ നായർ, ഹരി​കുമാർ, ശ്രീകല കുമാരി​, പരേതനായ ശക്തി​ധരൻ നായർ. മരുമക്കൾ : ശ്രീകണ്ഠൻ നായർ, അംബി​ക, വനജകുമാരി​, കൃഷ്ണൻ നായർ, റാണി​, ഷീലാകുമാരി​, ഗോപകുമാർ. സഞ്ചയനം : ഞായറാഴ്ച രാവി​ലെ 9ന്.