തിരുമാറാടി: എസ്.എൻ.ഡി.പി യോഗം കിഴകൊമ്പ് ശാഖ മുൻ പ്രസിഡന്റ് പാറാമ്പുറത്ത് മാധവൻ (85) നിര്യാതനായി. ഭാര്യ ജാനകി. മക്കൾ: ശാന്ത, ഓമന, വിജയൻ, വിമല, ഷീബ. മരുമക്കൾ: കരുണാകരൻ, ഗോപി, അജിത, ഗോപി, ഷമ്മി.