r

കലയ്ക്കോട്: പരവൂർ എസ്.എൻ.വി.ജി എച്ച്.എസ് റിട്ട. അദ്ധ്യാപകൻ കലയ്ക്കോട് ഭാസരയിൽ ബി.എസ്.രാമചന്ദ്രൻപിള്ള (രാമുസാർ-58) നിര്യാതനായി. ഭാര്യ: ശ്രീജ (അദ്ധ്യാപിക, ഗവ. യു.പി.എസ്, കലയ്ക്കോട്). മക്കൾ: ആര്യ ചന്ദ്രൻ, സൂര്യ ചന്ദ്രൻ. മരുമകൻ: സജീഷ് കുമാർ. സഞ്ചയനം 29ന് രാവിലെ 7.30ന്.