tvpm-corona

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ് അഖിലിൻ്റെ നേതൃത്വത്തിൽ സാനിറ്റൈസറും മാസ്കും വിതരണം ചെയ്തു.കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ അംബേദ്ക്കർ നഗർ കോളനിയിലാണ് സാനിറ്റൈസറും മാസ്കും വിതരണം നടത്തിയത്.വിവിധ സന്നദ്ധ പ്രവർത്തകരും ചടങ്ങിൽ പങ്കാളികളായി. വിതരണത്തിന് ശേഷം കൊറോണ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.