പാലോട്:ഏപ്രിൽ 5,6,7,8 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വലിയുള്ളാഹി ചിറ്റൂർ പള്ളി മുസ്ലിയാരുടെ ആണ്ടുനേർച്ച കൊറോണ രോഗം വ്യാപനം തടയുന്നതിന് സർക്കാർ തീരുമാനിച്ച നിയന്ത്രണങ്ങൾ കാരണം മാറ്റിവെക്കുന്നതിന് പെരിങ്ങമ്മല ചിറ്റൂർ മുസ്ലിം ജമാഅത്ത് പരിപാലന സമിതി തീരുമാനിച്ചു.