വർക്കല: ചാവർകോട് മോഹന വിലാസത്തിൽ വി.വിവേകാനന്ദൻ ( 100 ) നിര്യാതനായി. ഭാര്യ പരേതയായ വാസന്തി. മക്കൾ: മോഹൻലാൽ, പ്രേമലത, പ്രസന്നൻ, ലില്ലി, ലീലാമണി. മരുമക്കൾ: മീന, പരേതനായ സുദേവൻ, രേഖ, പരേതനായ സുന്ദരേശൻ, വിജയൻ.