പുറംലോകവുമായുള്ള ബന്ധം മൊബൈൽ ഫോണിലും സോഷ്യൽ മീഡിയയിലും ടെലിവിഷൻ-പത്രമാദ്ധ്യമങ്ങളിലും ഒതുങ്ങി. ഇനിയും ശേഷിക്കുന്നു 18 നാളുകൾ. പരിചിതമായ ജീവിതക്രമം മാറ്റിവച്ച് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്നതിന്റെ അസ്വസ്ഥത പലരിലും പ്രകടമായേക്കാം.ശ്രദ്ധിച്ചാൽ അതും നമുക്ക് മറികടക്കാം.
പ്രത്യാഘാതം ജീവിതത്തിൽ
പ്രത്യാഘാതം ശരീരത്തിൽ
മറികടക്കാം
കുടുംബ കൂട്ടായ്മ
കുടുംബ കാര്യവും ജോലിക്കാര്യവും ഒന്നിച്ചുനോക്കേണ്ട അവസ്ഥ വന്നേക്കാം. അസ്വാരസ്യങ്ങൾ ഉടലെടുത്തേക്കാം. പുരുഷൻമാരാകട്ടെ ജോലിക്കിടയിൽ തടസം വന്നാൽ ദേഷ്യം കാട്ടുന്നത് കുടുംബാംഗങ്ങളോട് ആയിരിക്കും. സ്ത്രീകൾക്കാകട്ടെ വീട്ടുകാര്യവും ജാേലിക്കാര്യവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും. ഇത് തരണം ചെയ്യാൻ കുടുംബകൂട്ടായ്മ ഉറപ്പാക്കുക.
വിവരങ്ങൾ നൽകിയത്- ഡോ.വർഗീസ് പൊന്നൂസ്, ഡോ.നജീബ്, രഞ്ജിനി ടി.ആർ