കിളിമാനൂർ:നഗരൂർ രാജധാനി എൻജിനീയറിഗ് കോളേജിൽ ഐസൊലേഷൻ സംവിധാനം ഒരുക്കി നഗരൂർ ഗ്രാമപഞ്ചായത്ത്. കളക്ടറുടെ നിർദേശത്തെ തുടർന്ന് അടിയന്തര സാഹചരും ഉണ്ടായാൽ നേരിടുന്നതിന് വേണ്ടിയാണ് സൗകര്യങ്ങൾ ഒരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.രഘു അറിയിച്ചു.പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാർഡംഗങ്ങളും,ആരോഗ്യ പ്രവർത്തകരും,സന്നദ്ധ സംഘടനകളും പങ്കെടുത്തു.