നെടുമങ്ങാട് :സർക്കാരിന്റെ കർശന നിയന്ത്രണമുള്ളതിനാൽ ആനാട് പാറയ്ക്കൽ മണ്ഡപം ദേവീക്ഷേത്രത്തിൽ 28ന് നിശ്ചയിച്ചിരുന്ന മഞ്ഞൾ അഭിഷേകം മാറ്റിവെച്ചതായും ഇനി മുതൽ രാവിലെയും വൈകിട്ടും നിത്യപൂജകൾ പൂർത്തിയാക്കി 7ന് നട അടയ്ക്കുന്നതാണെന്നും ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.