വർക്കല:നെടുങ്ങണ്ട പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണുക്ഷേത്രത്തിൽ 31ന് നടത്താനിരുന്ന പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ സർക്കാരിന്റെ കൊറോണ പ്രതിരോധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരു നാളിലേക്ക് മാറ്റിവെച്ചു.പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.