vineeth

വെമ്പായം: ഈന്തിവിള വിനീത് ഭവനിൽ കരുണാകരൻ നായരുടെ മകൻ വിനീത് കെ. നായർ (24) നിര്യാതനായി. അമ്മ ഗിരിജ കുമാരി .സഹോദരി വിജി കെ. നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.