മുടപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിന് ശാസ്‌താംകോട്ട ഡി.വി.കോളേജ്,നിർമ്മിച്ച് സംഭാവനയായി നൽകിയ സാനിറ്റൈസർ കോളേജ് പ്രൊഫ.ഡോ.മീര ഹെൽത്ത് ഇൻസ്‌പെക്ടർ അനിക്ക് നൽകി വിതരണോദ്‌ഘാടനം നിർവഹിച്ചു.