മുടപുരം : കൊച്ചാലുംമൂട് പ്ലാവിള വീട്ടിൽ (ശ്രീകൃഷ്ണ നന്ദനം ) പരേതനായ കാമപാലന്റെ ഭാര്യ കല്യാണി (101 ) നിര്യാതയായി .മകൻ സുദേവൻ ,മരുമകൾ രമ .