obitury

നെടുമങ്ങാട് : ഊന്നംപാറ ആനാമുടി ശാന്ത വിലാസത്തിൽ പരേതനായ രഘുനാഥന്റെ ഭാര്യ സുഭദ്ര (80) നിര്യാതയായി.മക്കൾ : ശാന്ത,അജിത്.സഞ്ചയനം 28 ന് രാവിലെ 9 ന്