mar26c

ആറ്റിങ്ങൽ: ആലംകോട് ചാത്തമ്പാറ റഹ്മത്തിൽ പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെ മകൻ മഹമ്മദ് സദീഖ് ( റിട്ട. തഹസിൽദാർ- 76)​ നിര്യാതനായി. ഭാര്യ: നബിസത്ത് ബീവി. മക്കൾ: സാദത്ത് ബീഗം,​ സവാദ്,​ സബീദ,​ സജാദ്. മരുമക്കൾ: അലി അക്ബർ,​ ഷെറിൻ,​ നസീർ,​ ബുഷ്റ.