പാറശാല:അയിര വെളിയംകോട്ടുകോണം ശ്രീ നാഗയക്ഷി അമ്മൻ കാവിൽ ഭക്തജനങ്ങളുടെ പൊതുയോഗം ചേർന്ന് പുതിയ ക്ഷേത്ര ഭരണ നിർവാഹക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.കെ.എസ്.ഉദയകുമാർ (രക്ഷാധികാരി), എസ്.നിർമ്മലൻ(പ്രസിഡന്റ്),എ.ഗംഗാധരൻ(വൈസ് പ്രസിഡന്റ്),കെ.ബാലകൃഷ്ണൻ നായർ (സെക്രട്ടറി),കെ.വിജയകുമാർ (ജോയിന്റ് സെക്രട്ടറി),കെ.ജയകുമാർ(ട്രഷറർ),ഷിജു കുമരേശൻ,എസ്.രവീന്ദ്രൻ,ഹരിഹരൻ നായർ,യു.ശരൺ,വി.ദീപു (അംഗങ്ങൾ) എന്നിവരടങ്ങുന്നതാണ് പുതിയ ഭരണ സമിതി.ക്ഷേത്രത്തിൻറെ വരവ് ചിലവ് കണക്കുകൾ ആഡിറ്റ് ചെയ്യുന്നതിനായി കെ.പി.മണി,ജയകുമാർ,ശ്രീനു എന്നിവരടങ്ങുന്ന ആഡിറ്റ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.