ഉഴമലയ്ക്കൽ :ഉഴമലയ്ക്കൽ കുളപ്പട തെരുവ് കളിയൽനട ദിഖ്ർ ഹൽഖ മജ്ലിസിൽ വാർഷികാഘോഷവും ദുഃആ സമ്മേളനവും ഏപ്രിൽ 12,13തീയതികളിൽ നടത്താനിരുന്ന പരിപാടികളും എല്ലാ മാസവും നടത്തി വരുന്ന സ്വലാത്ത് ദുഃആയും മാറ്റി വച്ചതായി രക്ഷാധികാരി ഷാജഹാൻ മൗലവി അറിയിച്ചു.