കൊല്ലം: മുണ്ടയ്ക്കൽ വയലിൽ നളന്ദ ഹൗസിൽ ലീല (60) നിര്യാതയായി. മക്കൾ: കുട്ടൻ (നളന്ദ ഇലക്ട്രോണിക്സ്), പ്രീത. മരുമകൻ: ബാബുക്കുട്ടൻ.