കല്ലമ്പലം :കല്ലമ്പലം ലയൺസ് ക്ലബും കല്ലമ്പലം ബേബി മെഡിക്കൽസും സംയുക്തമായി മരുന്നുകൾ വീട്ടിലെത്തിക്കും.മരുന്നുകൾ വാങ്ങാൻ പുറത്തുപോയി വാങ്ങാൻ ബുദ്ധിമുട്ടുള്ള രോഗികൾക്ക് ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പ്രകാരമുള്ള മരുന്ന് മരുന്നിന്റെ വിലമാത്രം വാങ്ങി വീട്ടിലെത്തിക്കും.ഇതിനായി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വാട്ട്സ്അപ്പിൽ അയച്ചാൽ മതി. ഫോൺ:9495293110.