നെടുമങ്ങാട് :ബോണക്കാട് കുരിശുമലയിലേക്കുള്ള ഈ വർഷത്തെ തീർത്ഥാടനം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഒഴിവാക്കി.ഈ ദിവസങ്ങളിൽ വിശ്വാസികൾ ഭവനങ്ങളിലായിരുന്ന് പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് ബോണക്കാട് കുരിശുമല ഡയറക്ടർ മോൺ റൂഫസ് പയസ് ലീൻ അറിയിച്ചു.