കാട്ടാക്കട:കുറ്റിച്ചൽ കോട്ടൂർ കളത്തിൽ ചാമുണ്ഡി ക്ഷേത്രത്തിലെ മൂന്നാം പ്രതിഷ്ഠാ വാർഷിക ഉത്സവം ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെ നടത്താനിരുന്ന സർക്കാരിന്റെ കർഫ്യൂ പ്രഖ്യാപനത്തെ തുടർന്ന് മാറ്റി വച്ചതായി ക്ഷേത്ര പ്രസിഡന്റ് കോട്ടൂർ ജയചന്ദ്രൻ അറിയിച്ചു.