kob-c-j-samuel-50-panapil

kob-C J Samuel 50 Panapilavu
പാണപിലാവ് : ചക്കാലക്കുഴിയിൽ സി.ജെ. സാമുവേൽ (കുഞ്ഞുമോൻ, 50) അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നിര്യാതനായി. സംസ്‌കാരം നാളെന്യൂജേഴ്‌സി സെന്റ് ജോർജ്ജ് സീറോ മലബാർ പള്ളിയിൽ.
ഭാര്യ: സൂസൺ കാഞ്ഞിരമറ്റം കുന്നേലേമുറിയിൽ കുടുംബാംഗമാണ്. മക്കൾ : ജിൻസൺ, ജെമി.