തിരുവനന്തപുരം : അരുവിക്കര കാരംകോണം ശ്രീ ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലെ 30, 31 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മകയിര മഹോത്സവം മാറ്റിവച്ചതായും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രനട തുറക്കുന്നതല്ലെന്നും ക്ഷേത്ര എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.