പോത്തൻകോട് :കേരളാദിത്യപുരം ശ്രീ മൈലാപ്പള്ളി ദേവീക്ഷേത്രത്തിൽ മുതൽ 31 വരെ നടത്താനിരുന്ന ഉത്സവം മാറ്റി ഏപ്രിൽ 21 മുതൽ 27 വരെ നടത്തുന്നതിനും ക്ഷേത്രതന്ത്രിയുടെ നിർദ്ദേശ പ്രകാരം തീരുമാനിച്ചിട്ടള്ളതായി ക്ഷേത്ര പ്രസിഡന്റ് കേരളാദിത്യപുരം ശ്രീകുമാർ,സെക്രട്ടറി മനോജ്കുമാർ,ജനറൽ കൺവീനർ ശശികുമാർ ട്രഷറർ ശ്രീജിത്ത് എന്നിവർ അറിയിച്ചു