മുരുക്കുംപുഴ : സെന്റ് ജോർജസ് ഗാർഡനിൽ പരേതനായ റിച്ചിബോയ് ഗോമസിന്റെ ഭാര്യ റീറ്റാ റിച്ചീബോയ് ഗോമസ് (82) ലണ്ടനിൽ നിര്യാതയായി. മക്കൾ: ജോസഫ് ഗോമസ്, ആന്റണി ഗോമസ്, ഷീന ഗോമസ് (ഇരുവരും ലണ്ടൻ). മരുമക്കൾ: മിനി ജോസഫ്, നിജല ആന്റണി, സുനിൽ സ്റ്റാറി പെരൈ (ലണ്ടൻ). സംസ്കാരം പിന്നീട്.
പാറുകുട്ടി അമ്മ
ആറ്റിങ്ങൽ : അവനവൻചേരി പാളയത്തുവിള വീട്ടിൽ പരേതനായ എൻ. ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പാറുകുട്ടി അമ്മ (91) നിര്യാതയായി. സഞ്ചയനം :
30ന് രാവിലെ 7ന്.