കല്ലയം : ശ്യാംനിവാസിൽ പരേതനായ മോഹൻദാസിന്റെ ഭാര്യ ലീലാമ്മ (67) നിര്യാതയായി. മക്കൾ: ശ്യാംമോഹൻ, ശരത് മോഹൻ. മരുമക്കൾ: അശ്വതി, നിഷ. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.
പാപ്പച്ചൻ
നെല്ലിക്കാക്കുഴി : വെൺപകൽ പനയറത്തല മേലെ വീട്ടിൽ എം. പാപ്പച്ചൻ (61) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: രാജ, അനീഷ്, അഖിലാമോൾ. മരുമകൻ: രാകേഷ്.