ആശ്രാമം: വൈദ്യശാല നഗർ 13 ഒറ്റത്തെങ്ങിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സുമാംഗി (88) നിര്യാതയായി. മക്കൾ: ശോഭനൻ, സുദർശനൻ, ഷീല, പരേതനായ മോഹനൻ. മരുമക്കൾ: ഉഷാകുമാരി, ഗീത, സുശീല, ലീലാകൃഷ്ണൻ.