വെളളനാട്: അരുവിക്കര വീട്ടിൽ (വിജയഭവൻ) കുട്ടൻപിള്ള (97) നിര്യാതനായി.ഭാര്യ:പരേതയായ ഭാനുമതി അമ്മ.മക്കൾ:രാജൻ,രാധ, സാവിത്രി,വിജയൻ.മരുമക്കൾ:രമാ രാജൻ,കേശവൻ നായർ,ഉഷ, പരേതനായ ഗോവിന്ദൻ നായർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്.