appukuttan

ബാലരാമപുരം: നെല്ലിവിള, തോട്ടംവിളാകം പടിപ്പുര വീട്ടിൽ പരേതയായ പ്രഭാവതിയുടെ ഭർത്താവ് ജി. അപ്പുക്കുട്ടൻ ( 80 ) നിര്യാതനായി. മക്കൾ: പരേതനായ മധു , ബിനു. മരുമക്കൾ: ജയശീ, ഗിരിജ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8 മണിക്ക്.