kanakaraj-s-m-79

അ​യ​ത്തിൽ: കൊ​ട്ടിയം സി.എ​ഫ്.എ​ച്ച്.എ​സിൽ നി​ന്ന് വി​ര​മി​ച്ച പ്ര​ഥ​മാ​ദ്ധ്യാ​പ​കൻ അ​യ​ത്തിൽ ശ്രീ​നി​ല​യ​ത്തിൽ എ​സ്.എം.ക​ന​ക​രാ​ജ് (79) നി​ര്യാ​ത​നാ​യി. സെന്റ് അ​ലോ​ഷ്യ​സ് എ​ച്ച്.എ​സ്, ക്രി​സ്​തു​രാ​ജ് എ​ച്ച്.എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളിൽ അ​ദ്ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: എ​സ്.ത​ങ്കം (റി​ട്ട. പ്രിൻ​സി​പ്പൽ, പ​ള്ളി​മൺ എ​ച്ച്.എ​സ്.എ​സ്). മ​ക്കൾ: പോൾ​രാ​ജ് (ബം​ഗ​ളൂ​രു), സ​നൽ​രാ​ജ് (ഹെ​ഡ് അ​ക്കൗ​ണ്ടന്റ്, ഫാ​ത്തി​മ മാ​താ നാ​ഷ​ണൽ കോ​ളേ​ജ്, കൊ​ല്ലം). മ​രു​മ​ക്കൾ: ശ്രീ​ക​ല, റീ​നാ ലൂ​യി​സ്.