kob-vathsamma

kob-vathsamma

ഇത്തിത്താനം: തൈപ്പറമ്പിൽ പരേതനായ സോമന്റെ ഭാര്യ വത്സമ്മ സോമൻ (64) നിര്യാതയായി. ഇത്തിത്താനം പുല്ലാനിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സജിനി, സനീഷ്. മരുമക്കൾ: പാപ്പച്ചി (മാമ്മൂട്), ദീപ (കഞ്ഞിക്കുഴി). സംസ്ക്കാരം നടത്തി.