കാഞ്ഞിരമിറ്റം: താഴുപറമ്പിൽ ടി.പി. അയ്യപ്പൻ (93, റിട്ട. ബി.ഡി.ഒ) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ഡോ.രാജു (റിട്ട. സിവിൽ സർജൻ), സലിം (റിട്ട. എസ്.പി), പ്രിൻസ് (എവർവിഷൻ കേബിൾ നെറ്റ്വർക്ക്). മരുമക്കൾ: സുനന്ദ രാജു (എംപ്ളോയ്മെന്റ് ഓഫീസർ), രാഗിണി സലിം (റേഷനിംഗ് ഇൻസ്പെക്ടർ), ബിന്ദു പ്രിൻസ് (ആദിത്യ അസോസിയേറ്റ്).