കിളിമാനൂർ:കൊറോണ സമയത്തും ​ഗൃഹപരിചരണം ആവശ്യമുള്ള പാലിയേറ്റീവ് കിടപ്പുരോ​ഗികൾക്ക് സഹായകവുമായി ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി വാളന്റിയർമാരും ഭാരവാഹികളും രംഗത്ത്.ബ്രേക്ക് ദി ചെയിൻ പദ്ധതിക്ക് വിവിധ സംഘടനകളുമായി ചേർന്ന്‌ പൊതു സ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളും കൈകഴുകൽ കൗണ്ടറുകൾ സ്ഥാപിച്ചതിനു പിന്നാലെ കിടപ്പു രോഗികൾക്ക് കൈത്താങ്ങായി വളന്റേഴ്സും എത്തിയിട്ടുണ്ട്.