പാലോട്:നന്ദിയോട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിചരണത്തിലുള്ള കിടപ്പു രോഗികൾക്കും മറ്റും ഭക്ഷണ കിറ്റ്,മരുന്ന്,വസ്ത്രം,മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ ലഭിക്കേണ്ടവർ രജിസ്ട്രേഷൻ കാർഡുമായി നന്ദിയോട്ടെത്തി സ്വീകരിക്കണമെന്ന് പ്രസിഡന്റ് കെ.ചക്രപാണി, സെക്രട്ടറി കെ ശിവദാസൻ എന്നിവർ അഭ്യർത്ഥിച്ചു.ഫോൺ: 8848969300, 9496204352, 9447771 264