വർക്കല:നെടുങ്ങണ്ട വിളബ്ഭാഗം പരയൻ വിളാകം ദേവീക്ഷേത്രത്തിൽ ഏപ്രിൽ 5 മുതൽ 11വരെ നടത്താനിരുന്ന ഉത്സവം സംസ്ഥാന സർക്കാരിന്റെ നീയന്ത്രണത്തെ തുടർന്ന് ക്ഷേത്ര ചടങ്ങുകൾ മാത്രമായി ചുരുക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.