al

പുത്തൂർ: തേവലപ്പുറം പുല്ലാമല പാറവിള വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ ചെല്ലമ്മ (96) നിര്യാതയായി. മക്കൾ: ബേബി, ആന്റണി, ജോസ് മണി, ജ്ഞാനശീലൻ. മരുമക്കൾ: കുമാർ, ഡെയ്‌സി.