ബാലരാമപുരം: റസൽപുരം ഗുൽസറിയിൽ പരേതനായ എൻ.രവീന്ദ്രന്റെ ഭാര്യ ഡി.ഇന്ദുകുമാരി (78) നിര്യാതയായി. മക്കൾ:ലിവി.ഐ.ആർ. മിനി.ഐ.ആർ. മരുമക്കൾ: സുനിൽകുമാർ,ശ്രീകുമാർ. സഞ്ചയനം: 30 ന് രാവിലെ 10.30 ന്.