പാറശാല:കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ചെങ്കൽ ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രത്തിൽ ഏപ്രിൽ 8 മുതൽ 10 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ചിത്ര പൂർണിമാ മഹോത്സവം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.