ബാലരാമപുരം: അന്തിയൂർ ചെറിയ അഴിപ്പിൽ വീട്ടിൽ പി.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഇന്ദിരയമ്മ (74) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, അയ്യപ്പൻ, ഉഷകുമാരി, ഷീല. മരുമക്കൾ: ശ്രീകല, പ്രസന്ന, വിജയകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.