gopala

പാപ്പനംകോട്: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്ലാവിള വീട്ടിൽ കെ.ഗോപാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: ജെ.പദ്മിനി ദേവി. മക്കൾ: സുമ (അദ്ധ്യാപിക,ഗവ. ടി.ടി.ഐ, മണക്കാട്), സുജ (ഹെഡ് നഴ്സ്, തിരു.മെഡിക്കൽ കോളേജ്), സുധ. മരുമക്കൾ: ജയൻ (റവന്യൂ വകുപ്പ്), ബിജു (കോട്ടക് മഹീന്ദ്ര ), അജയകുമാർ (കെ.എസ്.ഇ.ബി), സഞ്ചയനം ചൊവ്വ 8 ന്.