philomina-68

അങ്കമാലി: മൂക്കന്നൂർ കൂരൻ കല്ലൂക്കാരൻ തോമസിന്റെ ഭാര്യ ഫിലോമിന (68) നിര്യാതയായി. മക്കൾ: നിഷ (ലിറ്റിൽ ഫ്ലവർ ഹോസ്‌പിറ്റൽ, അങ്കമാലി), ജോമോൻ (ഫ്രാൻസ് ). മരുമക്കൾ: സെബി, ദിവ്യ.