ouseph-yohannan-84

കോതമംഗലം: രാമല്ലൂർ കരിങ്ങഴ പള്ളൂപ്പെട്ടയിൽ ഔസേഫ് യോഹന്നാൻ (84) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജോസ്
ജോൺ (കെ.എസ്.ഇ.ബി, മീൻകെട്ട്), മേരി. മരുമക്കൾ: ജിഷ ജോസ് (രജിസ്ട്രാർ ഓഫീസ്, കോതമംഗലം), ജോയി.