lock

തിരുവനന്തപുരം: അന്തേവാസികളായ മൂന്നുപെൺകുട്ടികളെ ഉള്ളിലാക്കി വാർഡൻ ഹോസ്റ്റൽ പൂട്ടി. കട്ടപ്പന വർക്കിംഗ് വിമൺസ് ഹോസ്റ്റലാണ് പൂട്ടിയത്. ദൂരെ ജില്ലകളിൽ നിന്നുള്ളവരായതിനാൽ മൂന്നുപെൺകുട്ടികൾക്ക് വീട്ടിൽപോവാൻ കഴിഞ്ഞിരുന്നില്ല.ഇവരെയാണ് ഉളളിലിട്ട് പൂട്ടിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.