കോതമംഗലം: തങ്കളം ചെറുകപ്പിള്ളിൽ സൈദ്കുഞ്ഞ് (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഷാൻ, അബ്ദുൽ സലാം. മരുമക്കൾ: അയിഷ, സുമയ്യ.