വർക്കല:കൊറോണയെ പ്രതിരോധിക്കുവാൻ ഫോറം ഒഫ് റസിഡന്റ്സ് അസോസിയേഷൻ വർക്കലയുടെ കീഴിലുള്ള അതാത് റസിഡന്റസ് അസോസിയേഷൻ ഭാരവാഹികൾ രംഗത്ത് വരണമെന്ന് ഫ്രാവ് പ്രസിഡന്റ് കെ.രഘുനാഥൻ,സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ അഭ്യർത്ഥിച്ചു.