salary

തിരുവനന്തപുരം: സർക്കാർ മേഖലയിലെ ദിവസവേതനക്കാർക്കും കരാർ ജീവനക്കാരും ലോക്ക് ഡൗൺ കാലം ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നൽകാൻ തീരുമാനം. ധനവകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കരാർ അദ്ധ്യാപകർക്കും ഉത്തരവ് ബാധമാണ്. സർക്കാർ തീരുമാനപ്രകാരം വിവിധ ക്ഷേമ പെൻഷനുകളുടെ വിതരണം ഇന്നു മുതൽ ആരംഭിച്ചു. 1300 കോടിരൂപയാണ് ആദ്യഘട്ട പെൻഷൻ വിതരണത്തിനായി വേണ്ടിവരുന്നത്.