തിരുവനന്തപുരം: കൊറോണ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനും പരാതികൾ അറിയിക്കുന്നതിനുമായി വാട്ടർ അതോറിട്ടി ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുടങ്ങി. 1916 എന്ന ടോൾ ഫ്രീ നമ്പറിലും പരാതികൾ അറിയിക്കാം.

1)​ തിരുവനന്തപുരം

ജില്ലാകൺട്രോൾ റൂം - 0471 2322674
സൗത്ത്,​ നോർത്ത് ഡിവിഷൻ - 8547638181
ആറ്റിങ്ങൽ ഡിവിഷൻ- 8547638355
അരുവിക്കര ഡിവിഷൻ- 9496000689
നെയ്യാറ്റിൻകര- 9447654969