bhageerethi

വൈക്കലൂർ :കന്യാകുമാരി ജില്ലയിലെ വൈക്കലൂർ പനനിന്ന മുറി വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ഭാഗീരഥി തങ്കച്ചി നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ തമ്പി, പരേതനായ രാമചന്ദ്രൻ തമ്പി, രഘുവരൻ തമ്പി, രാജേശ്വരി തങ്കച്ചി, ലതാകുമാരി തങ്കച്ചി. മരുമക്കൾ: സുകേശിനി അമ്മ, അമൃതമ്മ, അംബിക കുമാരി, പത്മകുമാരൻ നായർ, ശ്രീകുമാരൻ നായർ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.